ഈ ക്യാമ്പസിന്റെ തണുത്ത പ്രഭാതങ്ങളിലോരോന്നിലും ഓര്‍മ്മകള്‍ ഇട്ടേച്ചു പോയ ഓരോ കാല്പാടുകളും അടയാളപ്പെടുത്തിയ അടയാളങ്ങളുണ്ട്... വിരലടയാളങ്ങള്‍ പോലെ ഒന്നിനൊന്നു വ്യത്യസ്തമായ അടയാളങ്ങള്‍... അതെ, സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ ആ ഓര്‍മകളിലേക്ക് ഈ ജനല്ക്കള്ളി നമുക്ക് പതുക്കെ തുറന്നിടാം...
2010, ജൂലൈ 28, ബുധനാഴ്‌ച
കടവനകട്ടേ ഡാം അഥവാ ദുഖത്തിന്‍റെ കഥകള്‍.....!!!!!
ഒരുപാട് ദുഖതിന്റെയ് കഥകള്‍ ഓര്‍മിപ്പിക്കുന്ന വടക്ക് ഭാഗം.
ഞങ്ങളുടെ കൊച്ചനിയന്മാര്‍ ശ്രദ്ധിക്കുക...
നമുക്ക് ഒരുപാട് നഷ്ട്ടങ്ങള്‍ വരുത്തിവെച്ച ഒരിടമാണിത്..
നമ്മില്‍ നിന്ന് 7 പേരെയാണ് ഇവന്‍ വിഴുങ്ങിയത്..
ഡാം ചാടിക്കുളിക്കുവാനുള്ളതല്ല... മറ്റാവശ്യങ്ങള്‍ക്കാണത് സ്ഥാപിച്ചത്..
അതിനെ അതിന്‍റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് വിട്ടു കൊടുക്കുക...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ