ഈ ക്യാമ്പസിന്റെ തണുത്ത പ്രഭാതങ്ങളിലോരോന്നിലും ഓര്‍മ്മകള്‍ ഇട്ടേച്ചു പോയ ഓരോ കാല്പാടുകളും അടയാളപ്പെടുത്തിയ അടയാളങ്ങളുണ്ട്... വിരലടയാളങ്ങള്‍ പോലെ ഒന്നിനൊന്നു വ്യത്യസ്തമായ അടയാളങ്ങള്‍... അതെ, സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ ആ ഓര്‍മകളിലേക്ക് ഈ ജനല്ക്കള്ളി നമുക്ക് പതുക്കെ തുറന്നിടാം...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂആ പുറകില്‍ കടക്കുന്ന മഞ്ഞ Bulding നെ പറ്റി നമുക്ക് ഒന്നും അറിയില്ലെങ്കിലും മൊയ്ദുവിനു മുനീപ്പക്കും ഒരുപാട് കാര്യങ്ങള്‍ നമ്മളോട് പറയാനുറ്ണ്ട്.....
മറുപടിഇല്ലാതാക്കൂ