
ബന്ദര്‍ ലൈറ്റ് ഹൌസിന്റെ താഴെ നിന്നുള്ള ആ കാഴ്ച..
ഓര്‍ക്കുന്നോ വെള്ളിയാഴ്ചകളില്‍ നമ്മളിവിടിരുന്നു എത്ര നേരം പ്രകൃതിയെ നോക്കി അയവിറക്കി..
സ്വപ്നങ്ങള്‍ നെയ്തു..
പ്രണയങ്ങള്‍ നുകര്‍ന്നു..
സൌഹൃതങ്ങള്‍ കൊയ്തു
ആ വൈകുന്നേരങ്ങളില്‍ കന്നടക്കാരന്റെ കടയില്‍ നിന്നും മൂന്ന് രൂപ മണിക്കൂറിനു വാടകക്കെടുത്ത ഒരു വണ്ടി സൈക്കിളില്‍ കാടുപോലുള്ള വഴികളിലൂടെ നമ്മളിവിടെ എത്തും..
നീണ്ടു നിവര്‍ന്നു കിടക്കുന്ന കടലിനെ നോക്കി വലിയ സ്വപ്നങ്ങള്‍ വിളിച്ച് പറയും..
എവിടെ...? പിറ്റേന്ന്, വീണ്ടും (a+b)2 = കുന്തം...
നല്ല തുടക്കം. ആശംസകള്‍.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇന്ഷാ അല്ലഹ്; ഈ കോളേജ് വാങ്ങി കൂടുതല്‍ പ്രാവശ്യം ബന്തരില്‍ പോയി ഇരിക്കണം
മറുപടിഇല്ലാതാക്കൂCongratulations................good work...!!!!!!!!!!!
മറുപടിഇല്ലാതാക്കൂnice snap.
മറുപടിഇല്ലാതാക്കൂ